---
title: "#kuttiadi | പട്ടയ മിഷൻ യോഗം; മിച്ചഭൂമിയുടെ വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തണം ; കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ.എ"
english_title: "#PattayaMission # Meeting # provide # information # surplusland # KPKunhammedKuttyMLA"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133538/pattayamission-meeting-provide-information-surplusland-kpkunhammedkuttymla"
published_at: "2023-07-25T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf76e26f841_m_l_a.jpg"
keywords: []
---

# #kuttiadi | പട്ടയ മിഷൻ യോഗം; മിച്ചഭൂമിയുടെ വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തണം ; കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ.എ

> **Lead Summary:** ** കുറ്റ്യാടി **: **[** കുറ്റ്യാടി മണ്ഡലം പട്ടയ മിഷൻ യോഗം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി. വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലായുള്ള മിച്ചഭൂമിയുടെ വിശദവിവരങ്ങൾ ലഭ്യമാ ക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തണമെന്ന് യോഗത്തിൽ തീരുമാനമായി.

## Article Content

** കുറ്റ്യാടി **: **[** കുറ്റ്യാടി മണ്ഡലം പട്ടയ മിഷൻ യോഗം കുറ്റ്യാടി പഞ്ചായത്ത് ഹാളിൽ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി. വടകര താലൂക്കിലെ വിവിധ ഭാഗങ്ങളിലായുള്ള മിച്ചഭൂമിയുടെ വിശദവിവരങ്ങൾ ലഭ്യമാ ക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തണമെന്ന് യോഗത്തിൽ തീരുമാനമായി.

എൽ ആർ ഡെപ്യൂട്ടി കളക്ടർ പുരുഷോത്തമൻ , ലാൻഡ് ട്രിബുണൽ തഹസിൽദാർ വി കെ സുധീർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ റീത്ത, ഒ ടി നഫീസ, നയീമ കുളമുള്ളതിൽ, സബിത മണക്കുനി, വടകര തഹസിൽദാർ, കലഭാസ്കർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133538/pattayamission-meeting-provide-information-surplusland-kpkunhammedkuttymla)