---
title: "#narippatta | ലീഡറാസ്ഗോ: വനിതാ ലീഗ് നരിപ്പറ്റ പഞ്ചായത്ത് എക്സിക്യൂട്ടീവ് ക്യാംപ്"
english_title: "# Leaderasgo # Women's League # NaripattaPanchayathExecutive # Camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133606/leaderasgo-womens-league-naripattapanchayathexecutive-camp"
published_at: "2023-07-25T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfa7417bfcd_league.jpg"
keywords: []
---

# #narippatta | ലീഡറാസ്ഗോ: വനിതാ ലീഗ് നരിപ്പറ്റ പഞ്ചായത്ത് എക്സിക്യൂട്ടീവ് ക്യാംപ്

> **Lead Summary:** **നരിപ്പറ്റ:**[ ]**[**[ ] ലീഡറാസ്ഗോ എന്ന പേരിൽ നരിപ്പറ്റ പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച എക്സിക്യുട്ടീവ് ക്യാംപ് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കവൂർ സൗദ അധ്യക്ഷയായി. അബൂട്ടി മാസ്റ്റർ ശിവപുരം, എ ആമിന ടീച്ചർ എന്നിവർ ക്ലാസെടുത്തു.

## Article Content

**നരിപ്പറ്റ:**[ ]**[**[ ] ലീഡറാസ്ഗോ എന്ന പേരിൽ നരിപ്പറ്റ പഞ്ചായത്ത് വനിതാ ലീഗ് സംഘടിപ്പിച്ച എക്സിക്യുട്ടീവ് ക്യാംപ് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി ജാഫർ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കവൂർ സൗദ അധ്യക്ഷയായി. അബൂട്ടി മാസ്റ്റർ ശിവപുരം, എ ആമിന ടീച്ചർ എന്നിവർ ക്ലാസെടുത്തു.

ടി.പി.എം തങ്ങൾ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദലി, സെക്രട്ടറി കെ.എം ഹമീദ്, ട്രഷറർ എൻ ഹമീദ്, കുണ്ടിൽ സൈനബ, നസീമ നാരോന്റെവിട, സി.എച്ച് നജ്മാ ബീവി, സക്കീന ഹൈദർ, അൻസാർ ഓറിയോൺ, കെ.വി മഹമൂദ്, സി.പി ഫൈസൽ, എം.കെ സൗദ എന്നിവർ സംസാരിച്ചു. അർഷിന നജീബ് സ്വാഗതവും വി അസ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133606/leaderasgo-womens-league-naripattapanchayathexecutive-camp)