---
title: "#kuttiadi | കുറ്റ്യാടിയിൽ സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു"
english_title: "#center sahachari #inagurated #kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133653/center-sahachari-inagurated-kuttiadi"
published_at: "2023-07-25T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfdac805602_inaguration.jpg"
keywords: []
---

# #kuttiadi | കുറ്റ്യാടിയിൽ സഹചാരി സെൻ്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി:****[ **എസ്.കെ.എസ്. എസ്.എഫ് ചങ്ങരംകുളം യൂണിറ്റ് സഹചാരി സെന്റർ നാടിന് സമർപ്പിച്ചു സയ്യിദ് സനാഉല്ല തങ്ങൾ പാനൂർ സെന്റെർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് കാവിൽ മുഹമ്മദ് അധ്യക്ഷനായി.

## Article Content

**കുറ്റ്യാടി:****[ **എസ്.കെ.എസ്. എസ്.എഫ് ചങ്ങരംകുളം യൂണിറ്റ് സഹചാരി സെന്റർ നാടിന് സമർപ്പിച്ചു സയ്യിദ് സനാഉല്ല തങ്ങൾ പാനൂർ സെന്റെർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് കാവിൽ മുഹമ്മദ് അധ്യക്ഷനായി.

മഹല്ല് ഖാസി ജസീൽ റഹ്മാനി, മഹല്ല് പ്രസിഡന്റ് പി എം.എ അബ്ദുൽ ലത്തീഫ് മാസ്റ്റർ, എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡന്റ്, ഇ.അബ്ദുൽ അസീസ് മാസ്റ്റർ,

എസ്.കെ.എ സ്.എസ്.എഫ് മേഖല പ്രസിഡന്റ് സ്വാലിഹ് മാക്കൂൽ, വാർഡ് മെംബർ ഒ.പി മനോജ്, കെ.വി കാണാരൻ, എൻ.കെ മോഹൻദാസ്, കെ.പി കണാരൻ, കെ .പി മുഹമ്മദലി മാസ്റ്റർ, അർഷാദ് ദാരിമി ഹരീദ് ചങ്ങരംകുളം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133653/center-sahachari-inagurated-kuttiadi)