---
title: "#kuttiadi| നാളികേര വിലയിടിവ് ; കുറ്റ്യാടിയിൽ കർഷകസംഘം മാർച്ചും ധർണയും നടത്തി"
english_title: "# coconut prices; # farmers'group # march # dharna # Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133821/coconut-prices-farmersgroup-march-dharna-kuttiadi"
published_at: "2023-07-26T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0caaf385d7_coconut.jpg"
keywords: []
---

# #kuttiadi| നാളികേര വിലയിടിവ് ; കുറ്റ്യാടിയിൽ കർഷകസംഘം മാർച്ചും ധർണയും നടത്തി

> **Lead Summary:** **കുറ്റ്യാടി :**[ ]**[**[ ] കേന്ദ്ര സർക്കാർ ഇറക്കുമതി നയം തിരുത്തുക, നാഫെഡ് കൊപ്ര സംഭരണം പുനഃസ്ഥാപിക്കുക, നാളികേര കർഷകരെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കർഷകർ കുറ്റ്യാടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

## Article Content

**കുറ്റ്യാടി :**[ ]**[**[ ] കേന്ദ്ര സർക്കാർ ഇറക്കുമതി നയം തിരുത്തുക, നാഫെഡ് കൊപ്ര സംഭരണം പുനഃസ്ഥാപിക്കുക, നാളികേര കർഷകരെ രക്ഷിക്കുക എന്നീ മുദ്രാവാക്യമുയർത്തി കർഷകർ കുറ്റ്യാടി ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി നടത്തിയ മാർച്ച് കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ടി കെ മോഹൻദാസ് അധ്യക്ഷനായി. സി പി അശോകൻ, ടി കെ നാണു ഇ കെ നാണു പി നാണു, കെ ഉമ, പി രമ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി പി പവിത്രൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133821/coconut-prices-farmersgroup-march-dharna-kuttiadi)