---
title: "#kuttiadi | ഉമ്മൻചാണ്ടി സ്മരണ ; കുറ്റ്യാടിയിൽ കർഷക കോൺഗ്രസ്സുകൾ ഒത്തുചേർന്നു"
english_title: "#Oommenchandy #memory  #Farmers #Congresses #gathered # Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/133946/oommenchandy-memory-farmers-congresses-gathered-kuttyadi"
published_at: "2023-07-26T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c12ea841214_oommen.jpg"
keywords: []
---

# #kuttiadi | ഉമ്മൻചാണ്ടി സ്മരണ ; കുറ്റ്യാടിയിൽ കർഷക കോൺഗ്രസ്സുകൾ ഒത്തുചേർന്നു

> **Lead Summary:** **കുറ്റ്യാടി :** **[ **[ ]ഉമ്മൻ ചാണ്ടിയുടെ വേർപാട് കർഷക കുടുംബങ്ങൾക്ക് നികത്താനാകാത നഷ്ടമാണെന്ന് കർഷക കോൺഗ്രസ് വൈസ് . പ്രസിഡന്റ് ഹബീബ് തമ്പി പറഞ്ഞു.

## Article Content

**കുറ്റ്യാടി :** **[ **[ ]ഉമ്മൻ ചാണ്ടിയുടെ വേർപാട് കർഷക കുടുംബങ്ങൾക്ക് നികത്താനാകാത നഷ്ടമാണെന്ന് കർഷക കോൺഗ്രസ് വൈസ് . പ്രസിഡന്റ് ഹബീബ് തമ്പി പറഞ്ഞു.

കുറ്റ്യാടി - നാദാപുരം നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മറ്റികൾ സംയുക്ത മായി കുറ്റ്യാടിയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനന്തൻ കുനിയിൽ അധ്യക്ഷനായി. കെ പി സി സി അംഗം കെ.പി. രാജൻ , കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, സെക്രട്ടറി കോരംങ്കോട്ട് മൊയ്തു, സോജൻ , ശ്രീജേഷ് ഊരത്ത്, അശോകൻ മുസ്റ്റർ പി.പി. ആലികുട്ടി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/133946/oommenchandy-memory-farmers-congresses-gathered-kuttyadi)