---
title: "#kuttiady | അപേക്ഷ ക്ഷണിക്കുന്നു; കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ് "
english_title: "#Applications #invited #Lab #Technician #Vacancy #Kunduthode "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/134326/applications-invited-lab-technician-vacancy-kunduthode"
published_at: "2023-07-28T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c34c2b321cc_vacancy.jpg"
keywords: []
---

# #kuttiady | അപേക്ഷ ക്ഷണിക്കുന്നു; കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ ഒഴിവ് 

> **Lead Summary:** **കുറ്റ്യാടി: **കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു.

## Article Content

**കുറ്റ്യാടി: **കുണ്ടുതോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു.

എം.എൽ. ടി. ബിരുദവും, പാരാമെഡിക്കൽസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.

അഭിമുഖം 29 ന് ശനി രാവിലെ 12 മണിക്ക് സെന്ററിൽ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/134326/applications-invited-lab-technician-vacancy-kunduthode)