---
title: "മരുതോങ്കരയിൽ ലേലം 22 ന് ; മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂൾ ഭൂമിലെ മേലാദായം പാട്ടത്തിന്"
english_title: "Auction at Maruthongara on the 22nd; Model Residential School Land Survey Lease"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135/auction-at-maruthongara-on-the-22nd-model-residential-school-land-survey-lease"
published_at: "2021-09-22T14:30:00+05:30"
category: "Maruthonkara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614af0c31f511_job.jpg"
keywords: []
---

# മരുതോങ്കരയിൽ ലേലം 22 ന് ; മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂൾ ഭൂമിലെ മേലാദായം പാട്ടത്തിന്

> **Lead Summary:** **കുറ്റ്യാടി :**പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മരുതോങ്കരയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ നിലനില്‍ക്കുന്ന 9.98 ഏക്കര്‍ ഭൂമിയില്‍ നിന്നുള്ള ഫലവൃക്ഷങ്ങളിലെ 2021-22 വര്‍ഷത്തിലെ മേലാദായം എടുക്കുന്നതിനുള്ള അവകാശം സെപ്തംബര്‍ 22ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.

## Article Content

**കുറ്റ്യാടി :**പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മരുതോങ്കരയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ നിലനില്‍ക്കുന്ന 9.98 ഏക്കര്‍ ഭൂമിയില്‍ നിന്നുള്ള ഫലവൃക്ഷങ്ങളിലെ 2021-22 വര്‍ഷത്തിലെ മേലാദായം എടുക്കുന്നതിനുള്ള അവകാശം സെപ്തംബര്‍ 22ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 8547630150, 9447534531.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135/auction-at-maruthongara-on-the-22nd-model-residential-school-land-survey-lease)