---
title: "#kuttiady | കുറ്റ്യാടി ചുരം റോഡിൽ പാർസൽ ലോറി മറിഞ്ഞ് അപകടം "
english_title: "#kuttiady #churam #lorry #accident "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135243/kuttiady-churam-lorry-accident"
published_at: "2023-07-31T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c764f6620d4_lorryaccident.jpg"
keywords: []
---

# #kuttiady | കുറ്റ്യാടി ചുരം റോഡിൽ പാർസൽ ലോറി മറിഞ്ഞ് അപകടം 

> **Lead Summary:** **കു​റ്റ്യാ​ടി: **പകുളം കുറ്റ്യാടി ചുരം റോ ഡിൽ പാർസൽ ലോറി മറിഞ്ഞു. കർണാടക സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു.

## Article Content

**കു​റ്റ്യാ​ടി: **പകുളം കുറ്റ്യാടി ചുരം റോ ഡിൽ പാർസൽ ലോറി മറിഞ്ഞു. കർണാടക സ്വദേശിയായ ഡ്രൈവർക്ക് പരിക്കേറ്റു.

ഞായർ പുലർച്ചെ ഒന്നിനാണ് ചുരമിറങ്ങി ചാത്തങ്കേട്ടുനട പരപ്പുപാലത്തിന് സമീപം അപകടമുണ്ടായത്.

ബംഗളൂരുവിൽനിന്ന് സാധനങ്ങളുമായി പേരാമ്പ്രക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135243/kuttiady-churam-lorry-accident)