---
title: "#parco | കേരളത്തിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധർ പാർകോയിൽ "
english_title: "#parco #hospital #vatakara #Cardiologists"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135248/parco-hospital-vatakara-cardiologists"
published_at: "2023-07-31T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7679a7e5f6_cardiology.jpg"
keywords: []
---

# #parco | കേരളത്തിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധർ പാർകോയിൽ 

> **Lead Summary:** **വടകര: **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കാർഡിയോളജി വിഭാഗം വിപുലീകരിച്ചു.

## Article Content

**വടകര: **പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കാർഡിയോളജി വിഭാഗം വിപുലീകരിച്ചു.

കേരളത്തിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധരായ ഡോ. അലി ഫൈസൽ, ഡോ. ആശിഷ് കുമാർ എം, ഡോ. സാജിദ് യൂനുസ് എൻ, ഡോ. ജയേഷ് ഭാസ്കരൻ, ഡോ. മുഹമ്മദ് അമീൻ സി എന്നിവരാണ് ചുമതലയേറ്റത്.

ഇന്ന് മുതൽ ഇവരുടെ സേവനങ്ങൾ പാർകോയിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0496 351 9999, 0496 251 9999

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135248/parco-hospital-vatakara-cardiologists)