---
title: "#obituary | വടക്കേ ചീറോത്ത് അഷ്റഫ് അന്തരിച്ചു"
english_title: "#vadakkecheeroth #asharaf #passed #away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135405/vadakkecheeroth-asharaf-passed-away"
published_at: "2023-07-31T22:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7ec1ce9d05_obituary.jpg"
keywords: []
---

# #obituary | വടക്കേ ചീറോത്ത് അഷ്റഫ് അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **കണ്ടോത്ത് കുനിയിൽ താമസിക്കും കല്ലാച്ചി ചീറോത്ത് മുക്ക് സ്വദേശി വടക്കേ ചീറോത്ത് അഷ്റഫ് അന്തരിച്ചു.

## Article Content

**നരിപ്പറ്റ: **കണ്ടോത്ത് കുനിയിൽ താമസിക്കും കല്ലാച്ചി ചീറോത്ത് മുക്ക് സ്വദേശി വടക്കേ ചീറോത്ത് അഷ്റഫ് അന്തരിച്ചു.

ഭാര്യ: പാതിരിപ്പറ്റ എലിയാട്ട് അമ്മത് ഹാജിയുടെ മകൾ നസീറ.

മക്കൾ: അജ്നാസ്, അസ്മിന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135405/vadakkecheeroth-asharaf-passed-away)