---
title: "#Congress | വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച്  കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി "
english_title: "#Kuttyadi #Congress #Committee #condoles #demise #VakkomPurushotham"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/135950/kuttyadi-congress-committee-condoles-demise-vakkompurushotham"
published_at: "2023-08-02T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca533d78ec6_congress.jpg"
keywords: []
---

# #Congress | വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച്  കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി 

> **Lead Summary:** **കുറ്റ്യാടി: **മുതിർന്ന കോൺഗ്രസ് നേതാവും , മുൻ ഗവർണറും, സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു.

## Article Content

**കുറ്റ്യാടി: **മുതിർന്ന കോൺഗ്രസ് നേതാവും , മുൻ ഗവർണറും, സ്പീക്കറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു.

ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി, എസ് ജെ സജീവ് കുമാർ, സി കെ രാമചന്ദ്രൻ, ഹാഷിം നമ്പാടൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, കെ പി കരുണൻ, സി എച്ച് മൊയ്തു, ചാരുമ്മൽ കുഞ്ഞബ്ദുല്ല, തെരുവത്ത് കേളോത്ത് അബ്ദുല്ല, കെ ഷാജു, കെ മുഹമ്മദലി, എൻ കെ ദാസൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/135950/kuttyadi-congress-committee-condoles-demise-vakkompurushotham)