നരിപ്പറ്റ : പൗരപ്രമുഖനും മത സാമൂഹിക രംഗത്തെ പ്രധാനിയുമായിരുന്ന പാലോത്ത് പള്ളിക്കുട്ടിഹാജി (98) അന്തരിച്ചു.


ഭാര്യ: പനയുള്ളതിൽ അയിശു (മംഗലാട്) മക്കൾ: അസീസ് ഹാജി, ഹുസൈൻ (റിട്ട. അധ്യാപകൻ പേരോട് എം.ഐ.എം. ഹയർ സെക്കൻഡറിആബിദ, റസിയ ( അധ്യാപിക ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ്.എസ് )
മരുമക്കൾ: ആമദ് ഇടവഞ്ചേരി (വാണിമേൽ ) ഉമ്മർ പറമ്പത്ത് (കല്ലിക്കണ്ടി), റംല വെളുത്ത പറമ്പത്ത് (എടച്ചേരി) കീടക്കാട്ട് ബുഷ്‌റ(ചീക്കോന്ന്)
സഹോദരങ്ങൾ: കീടക്കാട്ട് കുഞ്ഞബ്ദുള്ള ഹാജി, മരുതേരിപറമ്പത് അന്ത്രു ഹാജി, കണ്ടോത്ത് കുട്ടിആലി ഹാജി, പാലോത്ത് ഇബ്രായി ഹാജി,മരുതേരി പാത്തു ഹജ്ജുമ്മ, മരുതേരി കുഞ്ഞാമി.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9 മണി ചീക്കോന്ന് വലിയ ജുമാ മസ്ജിദ്.
#paloth #pallikkuttyhaji #passedaway