---
title: "#kuttiady | ഗോർണിക്ക പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പ് പ്രകൃതി പഠന ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#Gornica #Progressive #Artist #Group #organized #naturestudy #paintingcamp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136468/gornica-progressive-artist-group-organized-naturestudy-paintingcamp"
published_at: "2023-08-04T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ccf02897f1d_kuttiady.jpg"
keywords: []
---

# #kuttiady | ഗോർണിക്ക പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പ് പ്രകൃതി പഠന ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: ** ഗോർണിക്ക പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പ് പ്രകൃതി പഠന ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരൻ രാംദാസ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: ** ഗോർണിക്ക പ്രോഗ്രസീവ് ആർട്ടിസ്റ്റ് ഗ്രൂപ്പ് പ്രകൃതി പഠന ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരൻ രാംദാസ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.

ഷീജ വത്സരാജ് അധ്യക്ഷനായി. ലിതിനേഷ് മുത്തു, കെ.ഇ. പവിത്രൻ, ബാബു പീലിയാട്ട്, ലിനീഷ് രാജ്, ഷൈൻ വിനോദ് ,വവിഷ ലിനീഷ്, റഹീം ഇ എം സന്തോഷ്, ടി.പി. സജിത്ത് കുമാർ, തുടങ്ങിയവർ ചിത്രങ്ങൾ വരച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136468/gornica-progressive-artist-group-organized-naturestudy-paintingcamp)