---
title: "#kayakkodi | മണിപ്പൂർ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധ കൂട്ടായ്മ; പുരോഗമന കലാ സാഹിത്യ സംഘം കായക്കൊടി യൂണിറ്റ് കമ്മറ്റി"
english_title: "#kayakkodi #Progressive #KalaSahitya #Sangam #UnitCommittee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136538/kayakkodi-progressive-kalasahitya-sangam-unitcommittee"
published_at: "2023-08-04T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd2641d17df_kayakkodi.jpg"
keywords: []
---

# #kayakkodi | മണിപ്പൂർ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധ കൂട്ടായ്മ; പുരോഗമന കലാ സാഹിത്യ സംഘം കായക്കൊടി യൂണിറ്റ് കമ്മറ്റി

> **Lead Summary:** **കായക്കൊടി :** പുരോഗമന കലാ സാഹിത്യ സംഘം കായക്കൊടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നഗ്നമായി ഭാരതം നടുക്കമായി മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കായക്കൊടിയിൽ സംഘടിപ്പിച്ച പരിപാടി സനീഷ് പി പി ഉദ്‌ഘാടനം ചെയ്തു. മനോജ് പീലി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കായക്കൊടി :** പുരോഗമന കലാ സാഹിത്യ സംഘം കായക്കൊടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നഗ്നമായി ഭാരതം നടുക്കമായി മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കായക്കൊടിയിൽ സംഘടിപ്പിച്ച പരിപാടി സനീഷ് പി പി ഉദ്‌ഘാടനം ചെയ്തു. മനോജ് പീലി അദ്ധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136538/kayakkodi-progressive-kalasahitya-sangam-unitcommittee)