---
title: "#kuttiady | ജനകീയ നാട്ടു സേന സ്റ്റാർട്ട് അപ്പ് പ്രോഗ്രാം; റോഡിലെ കാട് വെട്ടി തെളിച്ചു"
english_title: "#kuttiady #tyhaleekara #smartapp #programme "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/136907/kuttiady-tyhaleekara-smartapp-programme"
published_at: "2023-08-06T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf69ff1a8d9_nattusena1.jpg"
keywords: []
---

# #kuttiady | ജനകീയ നാട്ടു സേന സ്റ്റാർട്ട് അപ്പ് പ്രോഗ്രാം; റോഡിലെ കാട് വെട്ടി തെളിച്ചു

> **Lead Summary:** തളീക്കര : ജനകീയ നാട്ടുസേന തളീക്കരയുടെ നേതൃത്വത്തിൽ ഓത്യോട്ട് മുതൽ തളീക്കര വരെ റോഡിലെ കാട് വെട്ടി ശുചീകരിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് മെമ്പർ എംടി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

തളീക്കര : ജനകീയ നാട്ടുസേന തളീക്കരയുടെ നേതൃത്വത്തിൽ ഓത്യോട്ട് മുതൽ തളീക്കര വരെ റോഡിലെ കാട് വെട്ടി ശുചീകരിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് മെമ്പർ എംടി.കുഞ്ഞബ്ദുല്ല ഉദ്ഘാടനം നിർവ്വഹിച്ചു.

ഭാരവാഹികളായ എൻ കെ സി അമ്മദ്, നാസർ എം പി, റഫീഖ് ചെറുവലത്, നൗഷാദ് കുനിയെൽ, എൻ കെ സി കുഞ്ഞബ്ദുല്ല, നദീർ, അമീർ എ പി കെ, റഫീഖ് കുനിയേൽ, ഇസ്മയിൽ, ലാലു, നവാസ് കൊടുമ, സമീർ എന്നിവർ പങ്കെടുത്തു.

കായക്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിൽ ഒ.പി., മുത്തലിബ്, പി കെ ഹമീദ് സ്പർശം, അബൂക്ക എന്നിവർ ആശംസ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/136907/kuttiady-tyhaleekara-smartapp-programme)