---
title: "#Dialysistechnician | ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്; അപേക്ഷ 16 വരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നൽകാം "
english_title: "#Dialysis #Technician #Vacancy #Application #submitted #16th #Kuttiady #Talukhospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/137452/dialysis-technician-vacancy-application-submitted-16th-kuttiady-talukhospital"
published_at: "2023-08-08T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d22233bc98a_vacancy.jpg"
keywords: []
---

# #Dialysistechnician | ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്; അപേക്ഷ 16 വരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ നൽകാം 

> **Lead Summary:** **കുറ്റ്യാടി : ** താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്റെ ഒഴിവുകളിലേക്ക് അപേക്ഷിച്ചു.

## Article Content

**കുറ്റ്യാടി : ** താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യന്റെ ഒഴിവുകളിലേക്ക് അപേക്ഷിച്ചു.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുള്ള വരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അപേക്ഷകൾ ആഗസ്റ്റ് 16 ബുധനാഴ്ച്ച വരെ ആശുപത്രി ഓഫീസിൽ സ്വീകരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/137452/dialysis-technician-vacancy-application-submitted-16th-kuttiady-talukhospital)