---
title: "#comemmoration |  അനുസ്മരണം; കുറ്റ്യാടിയിൽ എ വി കുഞ്ഞിരാമൻ നായർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു"
english_title: "#commemoration #AV KunhiramanNair #organized #memorialservice #kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/137923/commemoration-av-kunhiramannair-organized-memorialservice-kuttiadi"
published_at: "2023-08-10T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d49fc688e4d_memmory.jpg"
keywords: []
---

# #comemmoration |  അനുസ്മരണം; കുറ്റ്യാടിയിൽ എ വി കുഞ്ഞിരാമൻ നായർ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [ **സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ഏ.വി കുഞ്ഞി രാമൻ നായരുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പരിപാടി കെ.പി. സി.സി. സെക്രട്ടറി അഡ്വ.ഐ.മൂസ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.വി അജയൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: [ **സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ഏ.വി കുഞ്ഞി രാമൻ നായരുടെ ചരമവാർഷികദിനത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പരിപാടി കെ.പി. സി.സി. സെക്രട്ടറി അഡ്വ.ഐ.മൂസ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.വി അജയൻ അദ്ധ്യക്ഷത വഹിച്ചു.

കെ പി.സി സി അംഗം കെ. ടി ജയിംസ്, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരങ്കോട്ട്മൊയ്തു, ജമാൽകോരങ്കോട്, കെ.സി ബാലകൃഷ്ണൻ, പി.ജി.സത്യനാഥ്,പി.സുരേന്ദ്രൻ, പാലോറ പി.പി.മൊയ്തു,

പാലോറ കുമാരൻ, ഒ.ടി.ഷാജി, സോജൻ ആലക്കൽ, എൻ കെ രാജൻ, ബിജു പാറശേരി, റോയി പുല്ലാട്ട്, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സി വി അലി, ഒ രവീന്ദ്രൻ, ഇ ലോഹിതാക്ഷൻ, അഹമ്മദ് കോവുമ്മൽ, പി കെ റഞ്ചിഷ്, ബാബു ഒടെരി പൊയിൽ ശ്രീധരൻ തലായി, കെ ടി വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/137923/commemoration-av-kunhiramannair-organized-memorialservice-kuttiadi)