---
title: "#powershortage |  കുറ്റ്യാടിയിൽ വൈദ്യുതിക്ഷാമ പരിഹാരത്തിനുള്ള നടപടി തുടങ്ങി"
english_title: "#Steps #taken #solve #powershortage #Kuttiadi "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/137968/steps-taken-solve-powershortage-kuttiadi"
published_at: "2023-08-10T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4cddebd2e8_power.jpg"
keywords: []
---

# #powershortage |  കുറ്റ്യാടിയിൽ വൈദ്യുതിക്ഷാമ പരിഹാരത്തിനുള്ള നടപടി തുടങ്ങി

> **Lead Summary:** **കുറ്റ്യാടി: [ **കുറ്റ്യാടി മണ്ഡലത്തിൽ 110 കെവി ഉയർ സബ്സ്റ്റേഷന് ഭരണാനുമതി നൽകാനുള്ള നടപടി ആരംഭിച്ചതായി വൈദ്യുതി മന്ത്രി മന്ത്രി കെ കൃഷ്ണൻകുട്ടി.

## Article Content

**കുറ്റ്യാടി: [ **കുറ്റ്യാടി മണ്ഡലത്തിൽ 110 കെവി ഉയർ സബ്സ്റ്റേഷന് ഭരണാനുമതി നൽകാനുള്ള നടപടി ആരംഭിച്ചതായി വൈദ്യുതി മന്ത്രി മന്ത്രി കെ കൃഷ്ണൻകുട്ടി.

മണ്ഡലത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നത് സംബന്ധിച്ചു കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒപ്പം മൊകേരി കലാ നഗർ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ 3.5 കിലോമീറ്റർ സിംഗിൾ ഫേസ് ലൈൻ എബി കേബിൾ ഉപയോഗിച്ച് ത്രീ ഫേസ് ആക്കി മാറ്റുന്നത് ആർഡിഎസ്എസ് റൂട്ടിങ് നട പദ്ധതിയിൽ ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/137968/steps-taken-solve-powershortage-kuttiadi)