കുറ്റ്യാടി: പരേതനായ ചുണ്ടക്ക ആലിയുടെ ഭാര്യ കിഴക്കെ വീട്ടിൽ മറിയം (86) അന്തരിച്ചു. മക്കൾ കെ വി അബ്ദുൽ കരീം, കെ വി അബ്ദുൽ മജീദ് (ഇരുവരും ഖത്തർ)സഫിയ (എം ഐ യു പി റിട്ടേർഡ് ടീച്ചർ) ഷഹർബൻ (മുൻ മെമ്പർ ചങ്ങരോ ത്ത് പഞ്ചായത്ത്), നസീമ, വഹീദ.


മരുമക്കൾ പിഅബ്ദുൽ ഹമീദ് മാസ്റ്റർ (എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, എം ഐ യു പി റിട്ടേർഡ് അദ്ധ്യാപകൻ), സൂപ്പി എഞ്ചിനേർ, റാഫീ, നടക്കാവ്, നസീർ കൊട്ടൊള്ളതിൽ, തളീക്കര റാബിയ കുണ്ടുതോട്, ഷകീല കല്ലാച്ചി.
സഹോദരങ്ങൾ: എ പി മൂസ, കുഞ്ഞബ്ദുള്ള, പരേതരായ മാണിക്കോത് അമ്മദ് മാസ്റ്റർ, മൊയ്‌ദു.
ഖബറടക്കം ഇന്ന് രാവിലെ 9.30കുറ്റ്യാടി ജുമാമസ്ജിദ് നടന്നു.
#Maryam #passed #away