---
title: "#mulandhand | മുളന്തണ്ട്; ഗാന ആൽബം നാസർ കക്കട്ടിൽ പ്രകാശനം ചെയ്തു "
english_title: "#mulandhand #songalbum #released #Nazerkakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138413/mulandhand-songalbum-released-nazerkakkattil-new"
published_at: "2023-08-12T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d75454c6d43_mulandhand.jpg"
keywords: []
---

# #mulandhand | മുളന്തണ്ട്; ഗാന ആൽബം നാസർ കക്കട്ടിൽ പ്രകാശനം ചെയ്തു 

> **Lead Summary:** **കക്കട്ടിൽ: **കവിയും കലാകാരനുമായ രാജഗോപാലൻ കാരപ്പറ്റ എഴുതി, പ്രശസ്ത സംഗീത സംവിധായകൻ ഇ.വി വത്സൻ ഈണം നൽകിയ മുളന്തണ്ട് എന്ന ലളിത ഗാന ആൽബം കഥാകൃത്ത് നാസർ കക്കട്ടിൽ പ്രകാശനം ചെയ്തു.

## Article Content

**കക്കട്ടിൽ: **കവിയും കലാകാരനുമായ രാജഗോപാലൻ കാരപ്പറ്റ എഴുതി, പ്രശസ്ത സംഗീത സംവിധായകൻ ഇ.വി വത്സൻ ഈണം നൽകിയ മുളന്തണ്ട് എന്ന ലളിത ഗാന ആൽബം കഥാകൃത്ത് നാസർ കക്കട്ടിൽ പ്രകാശനം ചെയ്തു.

ഗാനരചയിതാവും കവിയുമായ രാജൻ വടയം ആൽബം ഏറ്റുവാങ്ങി. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഇ.വി വത്സനെ ട്രസ്റ്റ് ചെയർമാൻ ഓർമ റഫീക്ക് ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138413/mulandhand-songalbum-released-nazerkakkattil-new)