---
title: "#Manjuwarrier | മഞ്ജു വാര്യർ  വരുന്നു: കുറ്റ്യാടിക്ക് നാളെ ആഘോഷം "
english_title: "#Manjuwarrier #coming #Celebration #tomorrow #Kuttiady"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/138830/manjuwarrier-coming-celebration-tomorrow-kuttiady"
published_at: "2023-08-14T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9c6fd7c42e_manju.jpg"
keywords: []
---

# #Manjuwarrier | മഞ്ജു വാര്യർ  വരുന്നു: കുറ്റ്യാടിക്ക് നാളെ ആഘോഷം 

> **Lead Summary:** **കുറ്റ്യാടി: **മലയാളത്തിൻ്റെ മഹാനടി മഞ്ജു വാര്യർ നാളെ കുറ്റ്യാടിയിലെത്തുന്നു.

## Article Content

**കുറ്റ്യാടി: **മലയാളത്തിൻ്റെ മഹാനടി മഞ്ജു വാര്യർ നാളെ കുറ്റ്യാടിയിലെത്തുന്നു.

ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും, ഹോം അപ്ലയൻസസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും ,ഓഫറുകളുമായി കുറ്റ്യാടിയിൽ ആരംഭിക്കുന്ന മൈ ജി ഫ്യൂച്ചറിൻ്റെ ഉദ്ഘാടനത്തിനാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നാളെ കുറ്റ്യാടിയിൽ എത്തുന്നത്.

വടകര- കുറ്റ്യാടി റോഡിൽ കെ ബി എച്ച് കോംപ്ലക്സി ലാ ണ് മൈ ജി ഫ്യൂച്ചർ ഒരുങ്ങുന്നത് .രാവിലെ 10 മണിക്കാണ് ഉദ്ഘാടനം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/138830/manjuwarrier-coming-celebration-tomorrow-kuttiady)