---
title: "#myg | കുറ്റ്യാടിയുടെ ഫ്യൂച്ചർ ഇന്ന് തുടങ്ങുന്നു; ഉദ്ഘാടനത്തിന് മഞ്ജു വാര്യർ വരുന്നു"
english_title: "#Kuttyadi's #Future #Begins #ManjuWarrier #coming #inauguration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139055/kuttyadis-future-begins-manjuwarrier-coming-inauguration"
published_at: "2023-08-15T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dae41c63c14_manju_2.jpg"
keywords: []
---

# #myg | കുറ്റ്യാടിയുടെ ഫ്യൂച്ചർ ഇന്ന് തുടങ്ങുന്നു; ഉദ്ഘാടനത്തിന് മഞ്ജു വാര്യർ വരുന്നു

> **Lead Summary:** **കുറ്റ്യാടി: [**കുറ്റാടിക്ക് ഇന്ന് പുതിയ തുടക്കം.മൈജി ഫ്യൂച്ചർ ഇന്ന് മുതൽ കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിക്കുന്നു. മലയാളത്തിൻ്റെ മഹാനടി മഞ്ജു വാര്യറാണ് മൈജി ഫ്യൂച്ചർ കുറ്റാടിയിൽ ഉദ്ഘാടനം ചെയ്യുന്നത് ലോകോത്തര നിലവാരമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും, ഹോം അപ്ലയൻസസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും

## Article Content

**കുറ്റ്യാടി: [**കുറ്റാടിക്ക് ഇന്ന് പുതിയ തുടക്കം.മൈജി ഫ്യൂച്ചർ ഇന്ന് മുതൽ കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിക്കുന്നു. മലയാളത്തിൻ്റെ മഹാനടി മഞ്ജു വാര്യറാണ് മൈജി ഫ്യൂച്ചർ കുറ്റാടിയിൽ ഉദ്ഘാടനം ചെയ്യുന്നത് ലോകോത്തര നിലവാരമുള്ള ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും, ഹോം അപ്ലയൻസസിനും വിസ്മയിപ്പക്കുന്ന വിലക്കുറവും

,ഓ ഫറുകളുമായാണ് മൈ ജി ഫ്യൂച്ചർ കുറ്റ്യാടിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. മലയാളത്തിൻ്റെ മഹാനടിമജ്ജു വാര്യറുടെ സാന്നിദ്ധ്യവും, മൈജി ഫൂച്ചറിൻ്റെ ഉദ്ഘാടനവും കുറ്റ്യാടിയിയെ ആഘോഷമേളത്തിലാക്കും വടകര- കുറ്റ്യാടി റോഡിൽ കെ ബി എച്ച് കോംപ്ലക്സിലാണ് മൈജി ഫ്യൂച്ചർ ഒരുങ്ങുന്നത് .രാവിലെ 10 മണിക്കാണ് ഉദ്ഘാടനം

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139055/kuttyadis-future-begins-manjuwarrier-coming-inauguration)