---
title: "#mygfuture | 10 കോടിയുടെ ഓഫർ: മൈജി ഫൂച്ചർ തരംഗമാകുന്നു "
english_title: "#10 offer #myg #mygFuture #mygfuturekuttiady #makes #waves"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139414/10-offer-myg-mygfuture-mygfuturekuttiady-makes-waves"
published_at: "2023-08-16T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dca8100f49f_myg.jpg"
keywords: []
---

# #mygfuture | 10 കോടിയുടെ ഓഫർ: മൈജി ഫൂച്ചർ തരംഗമാകുന്നു 

> **Lead Summary:** **കുറ്റ്യാടി: **ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈ ജിഫ്യൂച്ചർ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കൾക്കായി സമ്മാനിക്കുന്നത്.

## Article Content

**കുറ്റ്യാടി: **ഓണക്കാലത്ത് 10 കോടിയുടെ ഓഫറുകളാണ് മൈ ജിഫ്യൂച്ചർ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കൾക്കായി സമ്മാനിക്കുന്നത്.

അന്താരാഷ്ട നിലവാരമുള്ള ഗാഡ്ജറ്റുകളും, ഹോം അപ്ലയൻസസും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാക്കി മൈജി കുറ്റ്യാടിയിൽ തരംഗം സൃഷ്ടിച്ചിക്കയാണ്.

ഇന്നലെ ( ആഗസ്റ്റ് 15 ) യാണ് മൈ ജി ഫ്യൂച്ചർ കുറ്റ്യാടി ഷോ റൂം മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മൈജി ചെയർമാൻ ആൻ്റ് മാനേജിംങ്ങ് ഡയറക്ടർ എ കെ ഷാജിയും ചേർന്ന് ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139414/10-offer-myg-mygfuture-mygfuturekuttiady-makes-waves)