---
title: "#strike | കക്കട്ടിൽ കർഷക കോൺഗ്രസ് പട്ടിണി സമരം "
english_title: "#Farmers #Congress #hunger #strike #Kakkattil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139700/farmers-congress-hunger-strike-kakkattil"
published_at: "2023-08-17T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddf968870f5_kakkattil.jpg"
keywords: []
---

# #strike | കക്കട്ടിൽ കർഷക കോൺഗ്രസ് പട്ടിണി സമരം 

> **Lead Summary:** **കക്കട്ടിൽ: **കർഷക കോൺഗ്രസ്, നാളികേര വിലയിടിവിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കുമെതിരെ പട്ടിണി സമരം നടത്തി.

## Article Content

**കക്കട്ടിൽ: **കർഷക കോൺഗ്രസ്, നാളികേര വിലയിടിവിനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കുമെതിരെ പട്ടിണി സമരം നടത്തി.

കക്കട്ടിൽ നടന്ന സമരം കെ.പി.സി.സി അംഗം വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനന്തൻ കുനിയിൽ അധ്യക്ഷനായി.

കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അസ് ലം കടമേരി, കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജമാൽ മൊകേരി, എം.കെ ഭാസ്ക്കരൻ, സി.എച്ച് പന്മനാഭൻ, പി.വിജയൻ, മനീഷ് മണിയൂർ, വി.പി മൊയ്തു. ഗോപാലൻ കോറോത്ത്, കെ.കെ രാജൻ, ചന്ദ്രൻ വേളം, പി.പി അശോകൻ, എലിയാറ ആനന്ദൻ, വനജ ഒതയോത്ത്, ബാബു കിഴക്കയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139700/farmers-congress-hunger-strike-kakkattil)