---
title: "#FarmersDay | ചിങ്ങം ഒന്ന്; കരണ്ടോട് ജി എൽ പി സ്കൂളിൽ കർഷക ദിനം ആചരിച്ചു "
english_title: "#FarmersDay #celebrated #GLPSchool #Karandode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/139701/farmersday-celebrated-glpschool-karandode-new"
published_at: "2023-08-17T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddfb95cbf1b_karandode.jpg"
keywords: []
---

# #FarmersDay | ചിങ്ങം ഒന്ന്; കരണ്ടോട് ജി എൽ പി സ്കൂളിൽ കർഷക ദിനം ആചരിച്ചു 

> **Lead Summary:** **കരണ്ടോട് :** കരണ്ടോട് ജി എൽ പി സ്കൂളിൽ കർഷക ദിനം ആചരിച്ചു.

## Article Content

**കരണ്ടോട് :** കരണ്ടോട് ജി എൽ പി സ്കൂളിൽ കർഷക ദിനം ആചരിച്ചു.

സ്കൂൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ മികച്ച ജൈവകർഷക കമല മണ്ടോൾ കണ്ടിയെ അനുമോദിച്ചു.

പി ടി എ പ്രസിഡണ്ട് പി പി ശ്രീജിത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ എം കെ അബ്ദുൽ ലത്തീഫ് സ്കൂൾ H M സുനി ടീച്ചർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/139701/farmersday-celebrated-glpschool-karandode-new)