---
title: "#nanma |  നൻമ ചാരിറ്റബിൾ ട്രസ്റ്റ്; ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി കുറ്റ്യാടി ടി.ബി റോഡിൽ പൂന്തോട്ടം ഉദ്ഘടനം ചെയ്തു "
english_title: "#nanmaCharitableTrust #kuttiadyTown #beautification #project #organized #garden #Kuttiadi #TBRoad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/140479/nanmacharitabletrust-kuttiadytown-beautification-project-organized-garden-kuttiadi-tbroad"
published_at: "2023-08-20T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1ce92d4d21_town.jpg"
keywords: []
---

# #nanma |  നൻമ ചാരിറ്റബിൾ ട്രസ്റ്റ്; ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി കുറ്റ്യാടി ടി.ബി റോഡിൽ പൂന്തോട്ടം ഉദ്ഘടനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ടൗൺ സൗന്ദര്യ വൽക്കരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ടി.ബി റോഡിൽ നൻമ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച പൂന്തോട്ടത്തിന്റെ ഉദ്ഘാടന കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ നിർവ്വഹിച്ചു .

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ടൗൺ സൗന്ദര്യ വൽക്കരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ടി.ബി റോഡിൽ നൻമ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച പൂന്തോട്ടത്തിന്റെ ഉദ്ഘാടന കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി നഫീസ നിർവ്വഹിച്ചു .

വൈസ് പ്രസിഡണ്ട് ടി.കെ മോഹൻദാസ് മാസ്‌റ്റർ അദ്ധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർമാരായ ഹാഷിം നമ്പാട്ടിൽ എ സി അബ്ദുൽമജീദ് സബിന മോഹൻ അബ്ദുല്ല സൽമാൻ ട്രസ്റ്റ് ചെയർമാൻ കെ.ബഷീർ,

ജനറൽ സിക്രട്ടറി ഉബൈദ് വാഴയിൽ സി.എൻ ബാലകൃഷ്ണൻ വി.പി മൊയ്തു ചന്ദ്രമോഹൻ വി ജി ഗഫൂർ കെ.പി റഷീദ് കിണറ്റും കണ്ടി അമ്മദ് ജമാൽ കണ്ണോത്ത് സി.കെ ഹമീദ് രാഷ്ട്രീയ,സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർകൾ മാധ്യമ പ്രവർത്തകർ ട്രസ്റ്റ് ഭാരവാഹികൾ മെമ്പർമാർ ബഹുജനങ്ങൾ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/140479/nanmacharitabletrust-kuttiadytown-beautification-project-organized-garden-kuttiadi-tbroad)