---
title: "#bikesburnt | കുറ്റ്യാടിയിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിനശിച്ചു "
english_title: "#kuttiady #Bikes #parked #burnt"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/140753/kuttiady-bikes-parked-burnt"
published_at: "2023-08-21T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3385871023_BIKE.jpg"
keywords: []
---

# #bikesburnt | കുറ്റ്യാടിയിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിനശിച്ചു 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടിയിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിനശിച്ചു.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടിയിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിനശിച്ചു.

കെട്ടിടത്തിന്റെ ബേസ് മെന്റിൽ നിർത്തിയിട്ട ബൈക്ക് പൂർണമായും ഒന്ന് ഭാഗികമായും കത്തിനശിച്ചു .

അഗ്നിശമനസേന എത്തി തീ അണയ്ക്കുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/140753/kuttiady-bikes-parked-burnt)