---
title: "#Financialassistance | ധന സഹായം; സഹപാഠിക്ക് കൈത്താങ്ങായി ഓട്ടോഗ്രാഫ് 84 "
english_title: "#financial #assistance #Autograph84 #handout #classmate #nhssvattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/140981/financial-assistance-autograph84-handout-classmate-nhssvattoli"
published_at: "2023-08-22T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e45b6addb9e_vattoli.jpg"
keywords: []
---

# #Financialassistance | ധന സഹായം; സഹപാഠിക്ക് കൈത്താങ്ങായി ഓട്ടോഗ്രാഫ് 84 

> **Lead Summary:** **കുറ്റ്യാടി: **വട്ടോളി നാഷണൽ ഹൈസ്കൂൾ 84 എസ്.എസ്.എൽ.സി ബാച്ച് (ഓട്ടോഗ്രാഫ് 84). ആഗസ്റ്റ് 31 വട്ടോളിയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തും.

## Article Content

**കുറ്റ്യാടി: **വട്ടോളി നാഷണൽ ഹൈസ്കൂൾ 84 എസ്.എസ്.എൽ.സി ബാച്ച് (ഓട്ടോഗ്രാഫ് 84). ആഗസ്റ്റ് 31 വട്ടോളിയിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തും.

പരിപാടിയുടെ ഭാഗമായി സഹപാഠിയും വൃക്ക രോഗിയുമായ കൈവേലിയിലെ എള്ളുപറമ്പിൽ എ.പി മോഹനന്റെ ചികിത്സാ ഫണ്ടിലേക്ക് ധന സഹായം നൽകി.

എം.പത്മജൻ, സലിൽ രാജ്, പി രാജീവൻ, സി.പി.വിനോദൻ, ലക്ഷമണൻ, ഏ.ടി.സജിത്ത്, രാജീവൻ, സോമൻ, ശശില, ശാന്ത എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 31 ന് നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം നടൻ വിനോദ് കോവൂർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/140981/financial-assistance-autograph84-handout-classmate-nhssvattoli)