---
title: "#Supplyco | കക്കട്ടിലിൽ സപ്ലൈക്കോ ഓണം ഫെയർ തുടങ്ങി "
english_title: "#Supplyco #Onam #Fair #started #Kakkatil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/141504/supplyco-onam-fair-started-kakkatil"
published_at: "2023-08-24T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7628104dfc_kakkattil.jpg"
keywords: []
---

# #Supplyco | കക്കട്ടിലിൽ സപ്ലൈക്കോ ഓണം ഫെയർ തുടങ്ങി 

> **Lead Summary:** **കക്കട്ടിൽ : **സപ്ലൈക്കോ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റെയിറ്റ് സിവിൽ സപ്ലൈസ് കോർപഷേന്റെ ഓണം ഫെയർ കക്കട്ടിൽ സപ്ലൈക്കോ സൂപ്പർ മാർകറ്റിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

## Article Content

**കക്കട്ടിൽ : **സപ്ലൈക്കോ ഓണം ഫെയർ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റെയിറ്റ് സിവിൽ സപ്ലൈസ് കോർപഷേന്റെ ഓണം ഫെയർ കക്കട്ടിൽ സപ്ലൈക്കോ സൂപ്പർ മാർകറ്റിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേർസൺ റീന സുരഷ് അധ്യക്ഷത വഹിച്ചു .

Mp കുഞ്ഞിരാമൻ, കെ കെ ദിനേശൻ , വിവി പ്രഭാകരൻ മാസ്റ്റർ, ജമാൽ മൊകേരി, ടി പി വിശ്വനാഥൻ , ടി വി നി ജിൻ എവി നാസറുദ്ദീൻ വി പി വാസു, ഒ പി സുധാകരൻ, ബിപിൻ രാജ്, സലിം മുറിച്ചാണ്ടി ആശംസകൾ അർപ്പിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/141504/supplyco-onam-fair-started-kakkatil)