തട്ടുകടകളുടെ പ്രളയക്കാലത്ത് ഫാസ്റ്റ്ഫുഡിൻ്റെ ദോഷങ്ങളെണ്ണിപ്പറഞ്ഞ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന റോൾ പ്ലേയിലേക്ക്

തട്ടുകടകളുടെ പ്രളയക്കാലത്ത് ഫാസ്റ്റ്ഫുഡിൻ്റെ ദോഷങ്ങളെണ്ണിപ്പറഞ്ഞ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന റോൾ പ്ലേയിലേക്ക്
Dec 3, 2021 07:17 PM | By Anjana Shaji

കുറ്റ്യാടി : തട്ടുകടകളുടെ പ്രളയക്കാലത്ത് ഫാസ്റ്റ്ഫുഡിൻ്റെ ദോഷങ്ങളെണ്ണിപ്പറഞ്ഞ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന റോൾ പ്ലേയിലേക്ക്. കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ ജില്ലാതല മത്സരത്തിൽ ജില്ലയിൽ നിന്നുള്ള മറ്റ് സ്കൂളുകളെ പിന്തള്ളിയാണ് കുറ്റ്യാടിയിലെ കുട്ടികൾ സംസ്ഥാന മത്സരത്തിന് അർഹത നേടിയത്.

തുടർച്ചയായ ആറാം വർഷമാണ് കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിൽ മാറ്റുരക്കുന്നത്.

എൻസിഇആർടി ദേശീയ തലത്തിൽ നടത്തുന്ന മത്സരത്തിൻ്റെ ഭാഗമാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് റോൾ പ്ലേ മത്സരം സംഘടിപ്പിക്കൂന്നത്. തുടർച്ചയായി രണ്ട് വർഷങ്ങളിൽ സംസ്ഥാനത്ത് നിന്ന് വിജയം വരിച്ച കുറ്റ്യാടി സ്കൂൾ ടീം 2019 ൽ ദേശീയ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ ആമിന സെബ അനീസ്, അർച്ചന ബി നായർ , ഫാത്തിമ റിയ ഫെബിൻ, നീലാംബരി വിനോദ്, നിവേദിത ആർ എസ് എന്നിവരാണ് അഭിനയിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക രേഖ കെ.എയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്

Kuttyadi Govt. Higher Secondary School goes to state role play

Next TV

Related Stories
ജീവൽസ്പർശം; സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന്  ഒറ്റക്കെട്ടായി ഒരു നാട്

Jan 15, 2022 11:25 AM

ജീവൽസ്പർശം; സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന് ഒറ്റക്കെട്ടായി ഒരു നാട്

കുറ്റ്യാടി ഗ്രാമ പ്പഞ്ചായത്ത് പാലിയേറ്റീവ് സമിതിയുടെ സമഗ്ര ആരോഗ്യ സാന്ത്വന പദ്ധതി ‘ജീവൽസ്പർശമാണ്’ കൈത്താങ്ങേകാൻ ഒരുങ്ങുന്നത്....

Read More >>
കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

Jan 14, 2022 08:49 PM

കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം...

Read More >>
ജാഥയ്ക്ക് തുടക്കം; കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന  രാഷ്ട്രീയ വൈരാഗ്യം മൂലം - സി.എൻ. ചന്ദ്രൻ

Jan 14, 2022 06:56 PM

ജാഥയ്ക്ക് തുടക്കം; കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന രാഷ്ട്രീയ വൈരാഗ്യം മൂലം - സി.എൻ. ചന്ദ്രൻ

ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് കേന്ദ്ര ഗവൺമെന്റ് കേരള സർക്കാരിന് നൽകേണ്ട ന്യായമായ സഹായങ്ങൾ പോലും രാഷ്ട്രീയ വൈരാഗ്യം മൂലം നിഷേധിക്കുകയാണെന്ന്...

Read More >>
ചിറകു വിരിക്കുന്നു; വേളത്തിന്റെ കായികക്കുതിപ്പിന്  കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി

Jan 14, 2022 09:12 AM

ചിറകു വിരിക്കുന്നു; വേളത്തിന്റെ കായികക്കുതിപ്പിന് കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി

വേളത്തിന്റെ കായികക്കുതിപ്പിന് ചിറകുവിരിക്കാൻ കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി...

Read More >>
കുട്ടികളുടെ വിഭാഗം ഡോക്ടർ ലുക്മാന്റെ സേവനം വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ

Jan 13, 2022 08:56 PM

കുട്ടികളുടെ വിഭാഗം ഡോക്ടർ ലുക്മാന്റെ സേവനം വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ

കുട്ടികളുടെ വിഭാഗം ഡോക്ടർ കല്ലാച്ചി വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
 24 മണിക്കൂറും പ്രവർത്തിച്ച് കക്കട്ടിൽ കരുണ ലാബ്

Jan 13, 2022 08:22 PM

24 മണിക്കൂറും പ്രവർത്തിച്ച് കക്കട്ടിൽ കരുണ ലാബ്

കരുണ ലാബിന്റെ സേവനം ഇനി 24 മണിക്കൂറും നിങ്ങളിലേക്ക്. കരുണ ലാബ് ഇനി 24 മണിക്കൂറും...

Read More >>
Top Stories