---
title: "#obituary | തേനങ്കണ്ടി അബ്ദുല്ല അന്തരിച്ചു  "
english_title: "#abdulla #passed #away #naripatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/142626/abdulla-passed-away-naripatta"
published_at: "2023-08-30T20:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef55993c588_obituary.jpg"
keywords: []
---

# #obituary | തേനങ്കണ്ടി അബ്ദുല്ല അന്തരിച്ചു  

> **Lead Summary:** **നരിപ്പറ്റ : **മാച്ചിലാടൻ കണ്ടിയിൽ താമസിക്കും തേനങ്കണ്ടി അബ്ദുല്ല (ഡ്രൈവർ -73) അന്തരിച്ചു .

## Article Content

**നരിപ്പറ്റ : **മാച്ചിലാടൻ കണ്ടിയിൽ താമസിക്കും തേനങ്കണ്ടി അബ്ദുല്ല (ഡ്രൈവർ -73) അന്തരിച്ചു .

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചിയ്യൂർജുമാ മസ്ജിദിൽ.

ഭാര്യ : കദിയ .മക്കൾ : ബഷീർ (അബുദാബി) അൻസാർ (ഖത്തർ ) സമീർ ( ഖത്തർ ) ഫൗസിയ , ഹാജറ

മരുമക്കൾ : അമ്മദ് (ചേലമുക്ക് ) അസ് ലം (കുമ്മങ്കോട്) റംല (കല്ലാച്ചി ) ഷമീന ( നരിക്കാട്ടേരി ) ശബ്ന (കുണ്ടുതോട്) .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/142626/abdulla-passed-away-naripatta)