---
title: "#myg | 10 കോടിയുടെ ഓഫർ; മൈജി ഫ്യൂച്ചർ  തരംഗമാകുന്നു "
english_title: "#10crore #offer #during #Onam #Myg #mygFuture "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/142761/10crore-offer-during-onam-myg-mygfuture"
published_at: "2023-08-31T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f03e1f7aa3a_myg.jpg"
keywords: []
---

# #myg | 10 കോടിയുടെ ഓഫർ; മൈജി ഫ്യൂച്ചർ  തരംഗമാകുന്നു 

> **Lead Summary:** **കുറ്റ്യാടി: ** 10 കോടിയുടെ ഓഫറുകളാണ് മൈ ജിഫ്യൂച്ചർ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കൾക്കായി സമ്മാനിക്കുന്നത്.

## Article Content

**കുറ്റ്യാടി: ** 10 കോടിയുടെ ഓഫറുകളാണ് മൈ ജിഫ്യൂച്ചർ കുറ്റ്യാടി ഷോറൂം ഉപഭോക്കാക്കൾക്കായി സമ്മാനിക്കുന്നത്.

അന്താരാഷ്ട നിലവാരമുള്ള ഗാഡ്ജറ്റുകളും, ഹോം അപ്ലയൻസസും വിസ്മയിപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാക്കി മൈജി കുറ്റ്യാടിയിൽ തരംഗം സൃഷ്ടിച്ചിക്കയാണ്.

 ആഗസ്റ്റ് 15  മൈ ജി ഫ്യൂച്ചർ കുറ്റ്യാടി ഷോ റൂം മലയാളത്തിൻ്റെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും മൈജി ചെയർമാൻ ആൻ്റ് മാനേജിംങ്ങ് ഡയറക്ടർ എ കെ ഷാജിയും ചേർന്ന് ഉദ്ഘാടനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/142761/10crore-offer-during-onam-myg-mygfuture)