---
title: "#obituary | ഉണിക്കണ്ട വീട്ടിൽ ചീരു അന്തരിച്ചു "
english_title: "#unikandaveettil #Cheeru #passed #away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/143926/unikandaveettil-cheeru-passed-away"
published_at: "2023-09-05T10:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6b1905f62a_obituary.jpg"
keywords: []
---

# #obituary | ഉണിക്കണ്ട വീട്ടിൽ ചീരു അന്തരിച്ചു 

> **Lead Summary:** **കായക്കൊടി : **ഉണിക്കണ്ട വീട്ടിൽ ചീരു അന്തരിച്ചു.

## Article Content

**കായക്കൊടി : **ഉണിക്കണ്ട വീട്ടിൽ ചീരു അന്തരിച്ചു.

ഭർത്താവ് (പരേതനായ) കാഞ്ഞിരമുള്ളതിൽ (ഒറ്റപ്പിലായി) കുമാരൻ.

അമ്മ (പരേതയായ )പൊക്കി. സഹോദരങ്ങൾ: യു.വി.സി.കൃഷ്ണൻ, കല്യാണി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/143926/unikandaveettil-cheeru-passed-away)