കാവിലുംപാറ : (kuttiadinews.in) കാവിലുംപാറ ഗവണ്മെന്റ് ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 8 വെള്ളിയാഴ്ച പകൽ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സ്കൂൾ മേധാവി അറിയച്ചു.
#Kavilumpara #Govt #Highschool #HST #Hindi #Vacancy