---
title: "#Elderlyfriendly |കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി."
english_title: "#Work #started #transform #Kuttyadi #GramPanchayat #Elderly #Friendly #Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144371/work-started-transform-kuttyadi-gram-panchayat-elderly-friendly-panchayat"
published_at: "2023-09-06T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8af33eb5f6_WhatsApp_Image_2023-09-06_at_9.55.30_PM.jpeg"
keywords: []
---

# #Elderlyfriendly |കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

> **Lead Summary:** ** കുറ്റ്യാടി:[ **കുറ്റ്യാടി** **ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

## Article Content

** കുറ്റ്യാടി:[ **കുറ്റ്യാടി** **ഗ്രാമ പഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി.

ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്ന ശിൽപ്പശാല കുറ്റ്യാടി പഞ്ചായത്ത്‌ പ്രസിഡന്റ് ഒ. ടി നഫീസ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ്.പ്രസിഡന്റ്‌ മോഹൻ ദാസ് മാസ്റ്റർ അധ്യക്ഷനായി.

കില ഫാക്കൽട്ടി മനോജ് കൊയപ്ര ക്ലാസ് എടുത്തു. മെമ്പർമ്മാരായ സബിനാ മോഹൻ, രജിത രാജേഷ്, സുമിത്ര. സി കെ, ഹാഷിം നമ്പാട്ടിൽ, ജുഗനു തെക്കയിൽ, നിഷ. കെ, ഗീത. ഏ. ടി.ശോഭ, ടി. കെ കുട്ട്യാലി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144371/work-started-transform-kuttyadi-gram-panchayat-elderly-friendly-panchayat)