---
title: "#vacancy| അധ്യാപക നിയമനം"
english_title: "#Appointment #teachers #velom "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144546/appointment-teachers-velom"
published_at: "2023-09-07T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f99ec1cf0d4_vaccacy_new.jpg"
keywords: []
---

# #vacancy| അധ്യാപക നിയമനം

> **Lead Summary:** **കുറ്റ്യാടി**:[ വേളം കുറിച്ചകം ഗവ.എൽ.പി സ്കൂളിൽ അധ്യാപക നിയമനം.

## Article Content

**കുറ്റ്യാടി**:[ വേളം കുറിച്ചകം ഗവ.എൽ.പി സ്കൂളിൽ അധ്യാപക നിയമനം.

പാർട് ടൈം അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അഭിമുഖം എട്ടിന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144546/appointment-teachers-velom)