---
title: "#PVSatheesan | വി. പി സതീശന് യാത്രയയപ്പ് നൽകി "
english_title: "#PVSatheesan #Farewell "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/144642/pv-satheesan-farewell"
published_at: "2023-09-07T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fa0ae136082_farewell_nayeema.jpg"
keywords: []
---

# #PVSatheesan | വി. പി സതീശന് യാത്രയയപ്പ് നൽകി 

> **Lead Summary:** **കുറ്റ്യാടി:[** വേളം ഭജന മഠം ആയുർവേദ ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന അറ്റൻന്റർ വി. പി സതീശന് യാത്രയയപ്പ് നൽകി.

## Article Content

**കുറ്റ്യാടി:[** വേളം ഭജന മഠം ആയുർവേദ ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന അറ്റൻന്റർ വി. പി സതീശന് യാത്രയയപ്പ് നൽകി.

5വർഷത്തെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം ഇവിടെ നിന്ന് സ്ഥലം മാറി പോകുന്നത്. യാത്രയയപ്പ് ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നയീമ. കെ ഉപഹാരം നൽകി.

ഓഫിസർ അനീഷ് കുമാർ, എച്ച്. എം. സി അംഗങ്ങൾ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, വൈസ് പ്രസിഡന്റ്‌ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/144642/pv-satheesan-farewell)