---
title: "#accident | കുറ്റ്യാടിയിൽ ബൈക്ക് കാറിനും സ്കൂട്ടിക്കും ഇടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക് "
english_title: "#accident #kuttiady #bike #car #scooty #man #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145116/accident-kuttiady-bike-car-scooty-man-injured"
published_at: "2023-09-09T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fcae1ab2750_kuttiady_accident.jpg"
keywords: []
---

# #accident | കുറ്റ്യാടിയിൽ ബൈക്ക് കാറിനും സ്കൂട്ടിക്കും ഇടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്ക് 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി മുട്ടുനടയിൽ ബൈക്ക് കാറിനും സ്കൂട്ടിക്കും ഇടിച്ച് അപകടം .

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി മുട്ടുനടയിൽ ബൈക്ക് കാറിനും സ്കൂട്ടിക്കും ഇടിച്ച് അപകടം .

ബൈക്ക് യാത്രികന് പരിക്ക് . ഇന്ന് രാത്രി 7 : 30 യോടെയായിരുന്നു അപകടം .

ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന്റെ കാരണമെന്നാണ് നിഗമനം .

പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145116/accident-kuttiady-bike-car-scooty-man-injured)