---
title: "#kayakkodigramapanjayat | കൂടുതൽ തൊഴിൽ ദിനങ്ങൾ; അവാർഡ് ഏറ്റുവാങ്ങി കായക്കൊടി ഗ്രാമ പഞ്ചായത്ത് "
english_title: "#kayakkodi #gramapanjayat #working #days #award"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145210/kayakkodi-gramapanjayat-working-days-award"
published_at: "2023-09-10T13:51:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd7cca26aaf_opshijil.jpg"
keywords: []
---

# #kayakkodigramapanjayat | കൂടുതൽ തൊഴിൽ ദിനങ്ങൾ; അവാർഡ് ഏറ്റുവാങ്ങി കായക്കൊടി ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **കായക്കൊടി : ** കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിനുള്ള അവാർഡ് കായക്കൊടി ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി.

## Article Content

**കായക്കൊടി : ** കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിനുള്ള അവാർഡ് കായക്കൊടി ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി.

2022-23 സാമ്പത്തിക വർഷത്തിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ആവറേജ് തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചതിനുള്ള മികച്ച അവാർഡ് ആണ് കായക്കൊടി ഗ്രാമപഞ്ചായത്തിന് ലഭിച്ചത്.

കലക്ടറേറ്റിൽ വെച്ച് നടന്ന ചടങ്ങിൽ കളക്ടർ എ ഗീതയിൽ നിന്നും പഞ്ചായത്ത് പ്രസിഡൻറ് ഓ പി ഷിജിൽ അവാർഡ് ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145210/kayakkodi-gramapanjayat-working-days-award)