ഞെട്ടൽ മാറാതെ തീക്കുനി; ജിതിൻ്റെ പോസ്റ്റ്മോർട്ടം തുടങ്ങി

ഞെട്ടൽ മാറാതെ തീക്കുനി; ജിതിൻ്റെ പോസ്റ്റ്മോർട്ടം തുടങ്ങി
Dec 5, 2021 04:02 PM | By Anjana Shaji

കുറ്റ്യാടി : തീക്കുനിയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് നിർമ്മാണ തൊഴിലാളിയായ യുവാവിൻ്റെ ദാരുണ അന്ത്യ ത്തിനിടയാക്കിയ ദുരന്തത്തിൻ്റെ ഞെട്ടലിലാണ് ഗ്രാമം.

മരിച്ച ജിതിനിൻ്റെ ഇൻക്വസ്റ്റ് നടപടികൾ കുറ്റ്യാടി പൊലീസ് പൂർത്തിയാക്കി.വടകര ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ആരംഭിച്ചു.

വൈകിട്ട് വീട്ടിലെത്തിക്കുന്ന മൃതദേഹം സന്ധ്യയോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. തീക്കുനിയിലെ സിമൻ്റ് തേപ്പ് -പ്ലാസ്റ്ററിംഗ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.തീക്കുനിയിലെ നെല്ലിയുള്ള പറമ്പിൽ ജിതിൻ (24) ആണ് മരിച്ചത്.

തീക്കുനി സ്വദേശികളായ അനന്തോത്ത് ജിജീഷ് (32) മൊടോ മരുന്നുള്ളതിൽ ജിഷ്ണു (22) അജീഷ് തരിപ്പയിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

തീക്കുനിയിലെ മലയിൽ കരിമിൻ്റെ വീടിൻ്റെ അടുക്കള ഭാഗമാണ് തകർന്ന് തൊഴിലാളികളുടെ ദേഹത്തേക്ക് മറിഞ്ഞ് വീണത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം. ജിതിൻ്റെ അച്ഛൻ കണ്ണൻ ,അമ്മ: ചന്ദ്രി ,

Shock and constant fire; Jith's postmortem began

Next TV

Related Stories
ജീവൽസ്പർശം; സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന്  ഒറ്റക്കെട്ടായി ഒരു നാട്

Jan 15, 2022 11:25 AM

ജീവൽസ്പർശം; സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന് ഒറ്റക്കെട്ടായി ഒരു നാട്

കുറ്റ്യാടി ഗ്രാമ പ്പഞ്ചായത്ത് പാലിയേറ്റീവ് സമിതിയുടെ സമഗ്ര ആരോഗ്യ സാന്ത്വന പദ്ധതി ‘ജീവൽസ്പർശമാണ്’ കൈത്താങ്ങേകാൻ ഒരുങ്ങുന്നത്....

Read More >>
കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

Jan 14, 2022 08:49 PM

കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം നടത്തി

കേരള ബാങ്ക് കക്കട്ടിൽ ശാഖ ഇടപാടുകാരുടെ സംഗമം...

Read More >>
ജാഥയ്ക്ക് തുടക്കം; കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന  രാഷ്ട്രീയ വൈരാഗ്യം മൂലം - സി.എൻ. ചന്ദ്രൻ

Jan 14, 2022 06:56 PM

ജാഥയ്ക്ക് തുടക്കം; കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന രാഷ്ട്രീയ വൈരാഗ്യം മൂലം - സി.എൻ. ചന്ദ്രൻ

ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ച് കേന്ദ്ര ഗവൺമെന്റ് കേരള സർക്കാരിന് നൽകേണ്ട ന്യായമായ സഹായങ്ങൾ പോലും രാഷ്ട്രീയ വൈരാഗ്യം മൂലം നിഷേധിക്കുകയാണെന്ന്...

Read More >>
ചിറകു വിരിക്കുന്നു; വേളത്തിന്റെ കായികക്കുതിപ്പിന്  കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി

Jan 14, 2022 09:12 AM

ചിറകു വിരിക്കുന്നു; വേളത്തിന്റെ കായികക്കുതിപ്പിന് കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി

വേളത്തിന്റെ കായികക്കുതിപ്പിന് ചിറകുവിരിക്കാൻ കൂളിക്കുന്നിൽ എം.ബി.എ. സ്പോർട്സ് അക്കാദമി...

Read More >>
കുട്ടികളുടെ വിഭാഗം ഡോക്ടർ ലുക്മാന്റെ സേവനം വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ

Jan 13, 2022 08:56 PM

കുട്ടികളുടെ വിഭാഗം ഡോക്ടർ ലുക്മാന്റെ സേവനം വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ

കുട്ടികളുടെ വിഭാഗം ഡോക്ടർ കല്ലാച്ചി വിംസ് കെയർ ആൻഡ് ക്യുർ ഹോസ്പിറ്റലിൽ പരിശോധന...

Read More >>
 24 മണിക്കൂറും പ്രവർത്തിച്ച് കക്കട്ടിൽ കരുണ ലാബ്

Jan 13, 2022 08:22 PM

24 മണിക്കൂറും പ്രവർത്തിച്ച് കക്കട്ടിൽ കരുണ ലാബ്

കരുണ ലാബിന്റെ സേവനം ഇനി 24 മണിക്കൂറും നിങ്ങളിലേക്ക്. കരുണ ലാബ് ഇനി 24 മണിക്കൂറും...

Read More >>
Top Stories