---
title: "#emergency meeting | അടിയന്തര യോഗം ;  നിപ്പാ ജാഗ്രതയിൽ കുറ്റ്യാടിയിൽ ഇന്ന് ഉച്ചയ്ക്ക് മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ യോഗം"
english_title: "#Emergency #meeting #PA MuhammadRiaz #attend"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145670/emergency-meeting-pa-muhammadriaz-attend-new"
published_at: "2023-09-12T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65000c39e5b66_nippah.jpg"
keywords: []
---

# #emergency meeting | അടിയന്തര യോഗം ;  നിപ്പാ ജാഗ്രതയിൽ കുറ്റ്യാടിയിൽ ഇന്ന് ഉച്ചയ്ക്ക് മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ യോഗം

> **Lead Summary:** **കുറ്റ്യാടി**:[നിപ്പാ ജാഗ്രതയിൽ കുറ്റ്യാടിയിൽ ഇന്ന് ഉച്ചയ്ക്ക് മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ യോഗം മരുതോങ്കര ഉൾപ്പെടെ ജില്ലയിൽ നിപ്പാ സംശയിക്കുന്ന സാഹചര്യത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുന്നു.

## Article Content

**കുറ്റ്യാടി**:[നിപ്പാ ജാഗ്രതയിൽ കുറ്റ്യാടിയിൽ ഇന്ന് ഉച്ചയ്ക്ക് മന്ത്രി റിയാസിന്റെ നേതൃത്വത്തിൽ യോഗം മരുതോങ്കര ഉൾപ്പെടെ ജില്ലയിൽ നിപ്പാ സംശയിക്കുന്ന സാഹചര്യത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുന്നു.

കുറ്റ്യാടി എംഎൽഎമാർ, സമീപപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവരും ആരോഗ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. അവലോകനയോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് കുറ്റ്യാടി റസ്റ്റ് ഹൗസിലാണ് ചേരുന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145670/emergency-meeting-pa-muhammadriaz-attend-new)