---
title: "#nipah |നിപ സംശയം; മന്ത്രിയുടെ സാന്നിധ്യത്തിലുള്ള യോഗം ആരംഭിച്ചു"
english_title: "#Nipah #Suspect #meeting #started #presence #minister"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145746/nipasuspect-meeting-started-presence-minister"
published_at: "2023-09-12T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650034e2ac0fb_yogam.jpg"
keywords: []
---

# #nipah |നിപ സംശയം; മന്ത്രിയുടെ സാന്നിധ്യത്തിലുള്ള യോഗം ആരംഭിച്ചു

> **Lead Summary:** ** കുറ്റ്യാടി**:[ മരുതോങ്കര, ആയഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ നിപ രോഗം സംശയിക്കുന്ന സാഹചര്യത്തിൽ ജാഗ്രത ഊർജ്ജിതമാക്കി.

## Article Content

** കുറ്റ്യാടി**:[ മരുതോങ്കര, ആയഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളിൽ നിപ രോഗം സംശയിക്കുന്ന സാഹചര്യത്തിൽ ജാഗ്രത ഊർജ്ജിതമാക്കി.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള യോഗം ആരംഭിച്ചു. കുറ്റ്യാടി എംഎൽഎ കുഞ്ഞമ്മദ് കുട്ടി നാദാപുരം എംഎൽഎ ഇ കെ വിജയാനന്ദൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

നിപ സംശയിക്കുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ പറ്റിയുള്ള വിശദമായ ചർച്ചകൾ നടക്കും. യോഗതീരമാനങ്ങൾ അല്പസമയത്തിനുള്ള പൊതു ജനങ്ങളെ അറിയിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145746/nipasuspect-meeting-started-presence-minister)