---
title: "#caution | കുറ്റ്യാടി ഗ്രാമപഞ്ചായത്ത്; ജാഗ്രത നിർദേശം"
english_title: "#instruction #Kuttyadi #GramPanchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/145844/instruction-kuttyadi-grampanchayat"
published_at: "2023-09-12T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65008f871cebf_alert.jpg"
keywords: []
---

# #caution | കുറ്റ്യാടി ഗ്രാമപഞ്ചായത്ത്; ജാഗ്രത നിർദേശം

> **Lead Summary:** **കുറ്റ്യാടി:[ **നിപ സ്ഥിതീകരണം സംബന്ധിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

## Article Content

**കുറ്റ്യാടി:[ **നിപ സ്ഥിതീകരണം സംബന്ധിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

അടുത്ത പ്രദേശങ്ങളിൽ പകർച്ച പനി കാരണം മരണവും നാട്ടിൽ പനി വ്യാപനവും ഉള്ള സാഹചര്യത്തിൽ മുഴുവൻ ജനങ്ങളും ജാഗ്രത പുലർത്തണം.കൂടാതെ രോഗപ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രസിഡണ്ട് അറിയിച്ചു.

പനിയും അനുബന്ധ രോഗമുള്ളവരും ഉടൻ ചികിത്സ തേടേണ്ടതും ശുചിത്വം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും ആണെന്നും പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/145844/instruction-kuttyadi-grampanchayat)