---
title: "#obituary | കോച്ചേരി രാധ അമ്മ അന്തരിച്ചു."
english_title: "#kocheri #radhaamma #passedaway  #Ambalakummal #house."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146573/kocheri-radhaamma-passedaway-ambalakummal-house"
published_at: "2023-09-15T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504439b8474d_obituary_1.jpg"
keywords: []
---

# #obituary | കോച്ചേരി രാധ അമ്മ അന്തരിച്ചു.

> **Lead Summary:** **കുറ്റ്യാടി**:[ തൊട്ടിൽപ്പാലം മൊയിലോത്തറയിലെ അമ്പലക്കുന്നുമ്മൽ വീട്ടിൽ കോച്ചേരി രാധ അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ പുറമേരി വെള്ളൂർ എം.സി കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ.

## Article Content

**കുറ്റ്യാടി**:[ തൊട്ടിൽപ്പാലം മൊയിലോത്തറയിലെ അമ്പലക്കുന്നുമ്മൽ വീട്ടിൽ കോച്ചേരി രാധ അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ പുറമേരി വെള്ളൂർ എം.സി കുഞ്ഞിക്കൃഷ്ണൻ നമ്പ്യാർ.

മക്കൾ: പരേതനായ രാധാകൃഷ്ണൻ, ജയരാജൻ (സി.പി.എം കുനിയം കണ്ടി ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ശോഭ കോതോട്, പ്രേമ വാണിമേൽ.

സഹോദരങ്ങൾ: പരേതനായ കോച്ചേരി രാമകൃഷ്ണൻ നമ്പ്യാർ, വേണുഗോപാലൻ വില്യാപ്പള്ളി (ആധാരമെഴുത്ത്), വേങ്ങേരി രമണി അമ്മ ചോറോട്, പ്രസന്നകുമാരി ചെമ്മരത്തൂർ, കോച്ചേരി രാധാകൃഷ്ണൻ മാസ്റ്റർ (റിട്ട.ഡയറ്റ് പ്രിൻസിപ്പൽ).

സഞ്ചയനം: തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146573/kocheri-radhaamma-passedaway-ambalakummal-house)