---
title: "#nipah | നിപ; അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകി കുറ്റ്യാടി പഞ്ചായത്ത്‌"
english_title: "#nipah #kuttiady #panchayat #given #awareness #guestworkers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146831/nipah-kuttiady-panchayat-given-awareness-guestworkers"
published_at: "2023-09-16T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650598ed1bdcb_guest_work.jpg"
keywords: []
---

# #nipah | നിപ; അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകി കുറ്റ്യാടി പഞ്ചായത്ത്‌

> **Lead Summary:** **കുറ്റ്യാടി**:[ നിപ വ്യാപന സാധ്യതാ കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ ഏകോപിപ്പിക്കാൻ ഒരുങ്ങി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്‌.

## Article Content

**കുറ്റ്യാടി**:[ നിപ വ്യാപന സാധ്യതാ കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ ഏകോപിപ്പിക്കാൻ ഒരുങ്ങി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്‌.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി. ഇവരുടെ വാസസ്ഥലങ്ങളിൽ എത്തിയാണ് വിവരങ്ങൾ കൈ മാറിയത്.

കുറ്റ്യാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. ടി നഫീസ, ഗ്രാമ പഞ്ചായത്ത്‌ അംഗം എ. സി അബ്ദുൾ മജീദ്, വി അച്ചുതൻ, വി. വി അനസ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146831/nipah-kuttiady-panchayat-given-awareness-guestworkers)