---
title: "#nipah | നിപ; മുന്നൊരുക്കങ്ങളുമായി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്‌"
english_title: "#nipah #naripatta #grampanchayat #preparations"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/146848/nipah-naripatta-grampanchayat-preparations"
published_at: "2023-09-16T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505b1705a25a_narippatta.jpg"
keywords: []
---

# #nipah | നിപ; മുന്നൊരുക്കങ്ങളുമായി നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്‌

> **Lead Summary:** **കുറ്റ്യാടി**:[ നിപ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്‌. ഇതിനോടനുബന്ധിച്ച് സന്നദ്ധ സേനയുടെ സംയുക്ത യോഗം തിങ്കളാഴ്ച നടക്കും.

## Article Content

**കുറ്റ്യാടി**:[ നിപ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്‌. ഇതിനോടനുബന്ധിച്ച് സന്നദ്ധ സേനയുടെ സംയുക്ത യോഗം തിങ്കളാഴ്ച നടക്കും.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആർ. ആർ. ടി വളണ്ടിയർമാരും യോഗത്തിൽ പങ്കെടുക്കും. നിലവിൽ നരിപ്പറ്റ പഞ്ചായത്തിൽ നിപ ബാധിത മേഖലയിലോ കൺടെയ്‌ൻമെന്റ് സോണിലോ ഉൾപ്പെടുന്ന പ്രദേശം അല്ല.

അതവ അത്തരമൊരു സാഹചര്യം വന്നാൽ അതു മറികടക്കാൻ ഉള്ള മുന്നൊരുക്കമെന്നോളമാണ് യോഗങ്ങൾ ചേരാൻ തീരുമാനിച്ചത് മുൻ കരുതലെന്നോളം ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ട്.

ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ ലളിതമായി നടത്താനും ആളുകൾക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/146848/nipah-naripatta-grampanchayat-preparations)