---
title: "#accident | കുറ്റ്യാടി പാറക്കടവിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു; അഞ്ചു പേർക്ക് പരിക്ക് "
english_title: "#car #lost #control #overturned #Kuttiadi #Parakadav  #five  #people #injured"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/147692/car-lost-control-overturned-kuttiadi-parakadav-five-people-injured"
published_at: "2023-09-20T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a971bf14c1_accident.jpg"
keywords: []
---

# #accident | കുറ്റ്യാടി പാറക്കടവിൽ കാർ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു; അഞ്ചു പേർക്ക് പരിക്ക് 

> **Lead Summary:** ** കുറ്റ്യാടി**:[കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അഞ്ചു പേർക്ക് പരിക്ക്. കുറ്റ്യാടി പാറക്കടവിൽ ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.

## Article Content

** കുറ്റ്യാടി**:[കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അഞ്ചു പേർക്ക് പരിക്ക്. കുറ്റ്യാടി പാറക്കടവിൽ ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.

കുറ്റ്യാടിയിൽ നിന്നും രണ്ടു കുട്ടികൾ ഉൾപ്പെടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ നിസ്സാര പരിക്കുകളോടെ കുറ്റ്യാടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/147692/car-lost-control-overturned-kuttiadi-parakadav-five-people-injured)