കുറ്റ്യാടി:(kuttiadinews.in) വർഷങ്ങൾക്ക് ശേഷം വീണ്ടും നിപ വ്യാപനത്തിൽ ആശങ്കയിലായ കുറ്റ്യാടി മേഖലയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന കുറ്റ്യാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


നിപ വൈറസിന്റെ ഉറവിടം ഉടൻ കണ്ടെത്തണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇതോടൊപ്പം ആവശ്യപ്പെട്ടു. രണ്ടുവർഷം മുന്നേയാണ് ചങ്ങരോത്ത് നിപബാധ സ്ഥിരീകരിച്ചത്.
അന്നത്തെ വിശദമായ പരിശോധനയിൽ കാരണം നിപ വരാൻ കാരണം വവ്വാലിന്റെ സാന്നിധ്യമാണെന്ന് തെളിഞ്ഞു. മരുതോങ്കര പഞ്ചായത്തിൽ ഉണ്ടായ നിപ സാന്നിധ്യത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താൻ ആയിട്ടില്ല.
നിപ വൈറസ് വ്യാപിക്കുമ്പോൾ മാത്രമാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് സംസാരിക്കുന്നത് ഇടക്കിടെ ഉണ്ടാകുന്ന നിപ വൈറസിന്റെ വ്യാപനം പരിഹരിക്കാൻ കുറ്റ്യാടി കേന്ദ്രീകരിച്ച് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം എന്നാ ആവശ്യമാണ് ഇവർ പ്രധാനമായും ഉന്നയിച്ചത്.
വർഷങ്ങൾക്ക് ശേഷം വീണ്ടും നിപ വ്യാപനത്തിൽ ആശങ്കയിലായ കുറ്റ്യാടി മേഖലയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യവുമായി കുറ്റ്യാടി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിപ വൈറസിന്റെ ഉറവിടം ഉടൻ കണ്ടെത്തണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇതോടൊപ്പം ആവശ്യപ്പെട്ടു. രണ്ടുവർഷം മുന്നേയാണ് ചങ്ങരോത്ത് നിപബാധ സ്ഥിരീകരിച്ചത്. അന്നത്തെ വിശദമായ പരിശോധനയിൽ കാരണം നിപ വരാൻ കാരണം വവ്വാലിന്റെ സാന്നിധ്യമാണെന്ന് തെളിഞ്ഞു.
മരുതോങ്കര പഞ്ചായത്തിൽ ഉണ്ടായ നിപ സാന്നിധ്യത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താൻ ആയിട്ടില്ല. നിപ വൈറസ് വ്യാപിക്കുമ്പോൾ മാത്രമാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് സംസാരിക്കുന്നത്.
ഇടക്കിടെ ഉണ്ടാകുന്ന നിപ വൈറസിന്റെ വ്യാപനം പരിഹരിക്കാൻ കുറ്റ്യാടി കേന്ദ്രീകരിച്ച് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം എന്നാ ആവശ്യമാണ് ഇവർ പ്രധാനമായും ഉന്നയിച്ചത്.
#people's #concerns #resolved #kuttyadi #kuttiadi #congress #constituency #committee