#inspection | കുറ്റ്യാടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ; പരിശോധന 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു

#inspection | കുറ്റ്യാടിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ; പരിശോധന  198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു
Sep 22, 2023 07:40 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in) ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ കുറ്റ്യാടിയിൽ നിന്ന് 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു.

കൃതിമ നിറം ചേർത്തുവെന്ന് സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. ശർക്കരയിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഇവയുടെ ഫലം ലഭിച്ചതിനു ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാലങ്ങളിലായി മായം ചേർത്ത ശർക്കര വ്യാപകമാണെന്ന് പഠനം നടത്തിയിരുന്നു.

അതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരന്തരം പരിശോധന നടത്തുന്നത്.തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡേമിൻ ബി കലർന്ന ശർക്കരയാണ് ഇപ്പോൾ കൂടുതലായി വിപണികളിൽ വിൽക്കപ്പെടുന്നത്.

കൃത്രിമ നിറം ചേർത്ത് ഈ ശർക്കര ശരീരത്തിൽ എത്തിയാൽ ക്യാൻസർ പോലുള്ള മാരകമായ പല രോഗങ്ങൾക്കു കാരണമാകാം.

വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.ബില്ലു വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ.,പരിശോധന 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു കുറ്റ്യാടി: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ കുറ്റ്യാടിയിൽ നിന്ന് 198 കിലോഗ്രാം ശർക്കര പിടിച്ചെടുത്തു.

കൃതിമ നിറം ചേർത്തുവെന്ന് സംശയത്തെ തുടർന്നാണ് ശർക്കര പിടിച്ചെടുത്തത്. ശർക്കരയിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ ഫലം ലഭിച്ചതിനു ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കാലങ്ങളിലായി മായം ചേർത്ത ശർക്കര വ്യാപകമാണെന്ന് പഠനം നടത്തിയിരുന്നു.അതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരന്തരം പരിശോധന നടത്തുന്നത്.

തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡേമിൻ ബി കലർന്ന ശർക്കരയാണ് ഇപ്പോൾ കൂടുതലായി വിപണികളിൽ വിൽക്കപ്പെടുന്നത്.

കൃത്രിമ നിറം ചേർത്ത് ഈ ശർക്കര ശരീരത്തിൽ എത്തിയാൽ ക്യാൻസർ പോലുള്ള മാരകമായ പല രോഗങ്ങൾക്കു കാരണമാകാം.

വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.ബില്ലു വാങ്ങി സൂക്ഷിക്കണമെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

#food #safety #department #kuttiadi #inspection #seized #198 kg #jaggery

Next TV

Related Stories
#Inauguration |  കുറ്റ്യാടി ബൈപ്പാസ് ഉടൻ; നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

Sep 7, 2024 08:54 PM

#Inauguration | കുറ്റ്യാടി ബൈപ്പാസ് ഉടൻ; നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

നവീകരിച്ച വട്ടോളി-പാതിരപ്പറ്റ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം...

Read More >>
 #MohammadRiaz | കുറ്റ്യാടി മണ്ഡലത്തില്‍ 32 കിലോമീറ്റര്‍ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി- മന്ത്രി മുഹമ്മദ് റിയാസ്

Sep 7, 2024 05:43 PM

#MohammadRiaz | കുറ്റ്യാടി മണ്ഡലത്തില്‍ 32 കിലോമീറ്റര്‍ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി- മന്ത്രി മുഹമ്മദ് റിയാസ്

ചടങ്ങില്‍ കെ. പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം. എല്‍. എ. അധ്യക്ഷത വഹിച്ചു....

Read More >>
#inauguration | കക്കട്ടിൽ ത്രിവേണി -ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

Sep 7, 2024 03:56 PM

#inauguration | കക്കട്ടിൽ ത്രിവേണി -ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ കക്കട്ടിൽ ഉദ്ഘാടനം...

Read More >>
#notice | ഓണസമൃദ്ധി -2024 കർഷക ചന്ത, സെപ്റ്റംബർ 11 മുതൽ 14 വരെ മുള്ളൻക്കുന്ന് ടൗണിൽ

Sep 7, 2024 01:35 PM

#notice | ഓണസമൃദ്ധി -2024 കർഷക ചന്ത, സെപ്റ്റംബർ 11 മുതൽ 14 വരെ മുള്ളൻക്കുന്ന് ടൗണിൽ

ചന്തയിലേക്ക് മരുതോങ്കര പഞ്ചായത്തിലെ കർഷകർക്ക് അവരുടെ കർഷിക്കോല്പന്നങ്ങൾ...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 7, 2024 12:11 PM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
#wastemanagement | നിവേദനം നൽകി; മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യവുമായി ഗൈഡ്‌സ് യൂണിറ്റ്

Sep 7, 2024 11:31 AM

#wastemanagement | നിവേദനം നൽകി; മാലിന്യ സംസ്കരണ പദ്ധതി നടപ്പിലാക്കണമെന്നാവശ്യവുമായി ഗൈഡ്‌സ് യൂണിറ്റ്

ശുചിത്വ സ്കൂൾ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് ഗൈഡ്‌സ് യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ്റ ഒ ടി നഫീസക്ക് നിവേദനം...

Read More >>
Top Stories










News Roundup