കുറ്റ്യാടി:(kuttiadinews.in) മോഷണം പോയ ഫോൺ ഉടമസ്ഥന് നൽകി ഷോപ്പ് ജീവനക്കാരൻ മാതൃകയായി. കുറ്റ്യാടി മൈ കണക്ട് ഷോപ്പിലെ ജീവനക്കാരൻ ആണ്.


അന്യസംസ്ഥാന തൊഴിലാളികൾ ലോക്ക് തുറക്കുവാൻ കൊണ്ടുവന്ന ഫോണ് സംശയം തോന്നിയ സ്റ്റാഫ് കൂടുതൽ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ അയാൾ രക്ഷപ്പെട്ടു കളയുകയായിരുന്നു.
ഫോണിലെ കോൺടാക്ട് ട്രൈസ് ചെയ്തു ഉടമസ്ഥനെ കണ്ടെത്തിയാണ് ഫോൺ തിരികെ നൽകിയത്.
#example #stolen #phone #returned #owner